"2012 BATCH RAWE INAUGURATED ON 22 jan 2016"

Sunday, 10 April 2016



മിത്രകുമിളുകൾ
                

    ജൈവകൃഷി കീടനിയന്ത്രണ മാർഗങ്ങളിൽ സുപ്രധാന പങ്ക്  വഹിക്കുന്നവയാണ്  മിത്രകുമിളുകൾ .ഇവയിൽ തന്നെ കേരളത്തിൽ സാധാരണയായ് ഉപയോഗിച്ച് വരുന്നവയാണ വെർട്ടിസീലിയം ,ബുവേറിയ  എന്നീ മിത്രകുമിളുകൾ .

    നിരൂറ്റി കുടിക്കുന്നതും ചാഴി വർഗത്തിൽ പെടുന്നതുമായ കീടങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു മിത്രകുമിൾ ആണ് വെർട്ടിസീലിയം ലെക്കാനി ."നിങ്ങളിൽ പലരുടേയും കൃഷിയിടങ്ങളിൽ  മീലിമൂട്ട ,വെള്ളിച്ച ,മുഞ്ഞ എന്നിവയുടെ ശല്യം ഉണ്ടാകാറില്ലേ ?"ഇത്തരത്തിലുള്ള കീടങ്ങളുടെ  ആക്രമണമുള്ളിടത്ത് 20 ഗ്രാം മിത്രകുമിൾ പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കാം .കീടങ്ങളുടെ  ഉപദ്രവം കണ്ടുതുടങ്ങുമ്പോൾ തന്നെ മരുന്നുതളി നടത്തണം .10 ദിവസം കഴിഞ്ഞ് മരുന്ന്തളി ആവർത്തിക്കുകയും വേണം.

               പലകർഷകരും സാധാരണയായി  പറയുന്ന വാഴയുടെ  മാണപ്പുഴു ,പയറിലെ ചാഴി തുടങ്ങിയവയുടെ നിയന്ത്രണത്തിന് ഫലപ്രദമായിക്കണ്ട മറ്റൊരു മിത്ര കുമിളാണ്                       "ബുവേറിയ ബസ്സിയന "    ചാഴി  ഉപദ്രവം കണ്ടുതുടങ്ങുമ്പോൾ തന്നെ             .20 ഗ്രാം മിത്രകുമിൾ പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കാം.
    ഇത്തരത്തിൽ ഉള്ള കുമിളുകൾ ഉപയോഗിക്കുമ്പോൾ ചില   മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട് .

  • ·          കീടനാശിനികൾ  ,രാസവളങ്ങൾ എന്നിവഉപയോഗിച്ചിട്ടുണ്ടെങ്കിൽ 10 ദിവസത്തിന് ശേഷം മാത്രമേ മിത്രകുമിൾ ഉപയോഗിക്കാൻ പാടുള്ളു .

  • ·         മിത്ര കുമിൾ ഉപയോഗിക്കുന്ന സമയത്ത്  മണ്ണിൽ ഈർപ്പം    ഉണ്ടായിരിക്കണം .

   പരീക്ഷണടിസ്ഥനത്തിലും  കർഷകരുടെ അനുഭവങ്ങളിൽനിന്നും  വെർട്ടീസേലിയം ,ബുവേറിയ  എന്നീ മിത്രകുമിളുകൾ  നെല്ലിലെയും പയറിലെയും ചാഴിയെ  നിയന്ത്രക്കുന്നതിലും ,പച്ചക്കറികളിലെ ഇലതീനിപുഴുക്കളെ  നിയന്ദ്രിക്കുന്നതിലും ഫലപ്രദamsW¶v Is­Xnbn«p­v.v.
s]mSncq]¯nepÅ Cu æanfpIfpsS IĨÀ ]S¶¡mSv ImÀjnI tImtfPnsâ C³{Ì£Wev^manepw,sI.hn.sI.Xfn¸d¼nepw e`yamWv.
   BhiyapÅIÀjIÀ Xmsg ]dbp¶ \¼êIfn _Ôs¸SpI. ]S¶¡mSv ImÀjnI tImtfPnsâ C³{Ì£WÂ^mw--- -: 9447865331                                                        sI.hn.sI.Xfn¸d¼v:   099950 20782





        X¿mdm¡nbXv: \nanj.Sn
12--- -.41 -.333
         

No comments:

Post a Comment