"2012 BATCH RAWE INAUGURATED ON 22 jan 2016"

Monday, 18 April 2016

ദശഗവ്യം -ചെടികളുടെ  വളർച്ച ത്വരിതപ്പെടുത്താനുള്ള ജൈവമാർഗം
                       
                  ദശഗവ്യം  പഞ്ചഗവ്യയ്ടെയും  ചില പ്രത്യേകതരം ചെടികളുടെ സത്തിൻറെയും ഒരു മിശ്രിതമാണ്. ഇതിനായിവേപ്പ്,എരുക്ക്,കരിനൊച്ചി ,ഉമ്മം,ആടലോടകം,എന്നിവയുടെ ഇലകൾ ഉപയോഗിക്കാം.ഈ ഇലകള ഗോമൂത്രത്തിൽ 1:1 എന്നാ അനുപാതത്തിൽ 10 ദിവസം കുതിർത്തു  വച്ച് സത്ത് അരിച്ചെടുക്കുക . ഈ സത്ത് 1 ലിറ്ററിന് 5 ലിറ്റർ പഞ്ചഗവ്യ എന്നതോതിൽ ചേർത്ത് ഇളക്കുക ഇത് 25 ദിവസം വരെ തുടരണം.
                   ചെടികളുടെ വളര്ച്ച ത്വരിതപ്പെടുതുന്നതോടൊപ്പംതന്നെ രോഗപ്രതിരോധ ശേഷി വര്ധിപ്പിച്ചു ചെടിയെ കീട്ങ്ങളിൽ നിന്ന്നും സംരക്ഷിക്കുന്നു.എല്ലാതരം പച്ചക്കറികൾക്കും തോട്ടവിളകൾക്കും ഇത് ആഴ്ചയിൽ ഒരുതവണ എന്ന രീതിയിൽ തളിച്ച് കൊടുക്കാവുന്നതാണ് . കട്ടപിടിക്കുന്നത് ഒഴിവാക്കാനായി സ്പ്രയറിൽ നിറയ്ക്കുന്ന്നതിനു മുൻപ് മിശ്രിതം നന്നായി അരിചെടുക്കാൻ ശ്രദ്ധിക്കണം.
                                                                                                                                        നീതു ബി നായർ


No comments:

Post a Comment