"2012 BATCH RAWE INAUGURATED ON 22 jan 2016"

Sunday, 17 April 2016

Imbo¨ sIWn
നമസ്കാരം
നമ്മുടെനാട്ടിൽഏറെകൃഷിചെയ്യുന്നഒരുപച്ചക്കറിയാണ്കയ്പയ്ക. കയ്പയ്കയെആക്രമിക്കുന്നഒരുപ്രധാനകീടമാണ്കായീച്ച . കായീച്ചെകെതിരെഏറെഫലപ്രദമായഒരുമാർഗമാണ്ഫിറമോൺകെണി.
കായീച്ചകൾമുട്ടയിടുന്നത്കായ്കളിലാണ്‌.മുട്ടപൊട്ടിപുറത്തേക്ക്വരുന്നപുഴുക്കളുടെആക്രമണംകാരണംകായ്കൾചീഞ്ഞ്പോകുന്നു ,ഒപ്പംകായ്കളുടെആകൃതിയിൽവ്യത്യാസവുംകാണപെടുന്നു . ഇളംപ്രായമുള്ളകയ്പയ്ക്കയിൽകായീച്ചയുടെആക്രമണംകാരണംമഞ്ഞനിറവുംആകൃതിയിൽവ്യത്യാസവുംകാണപെടുന്നു.ഇങ്ങനെയുള്ളകായ്കളെതോട്ടങ്ങളുടെഅടുത്ത്തന്നെവലിച്ചെറിയുകയാണ്പതിവ് .എന്നാൽഇതിൽനിന്നുപുഴുക്കൾപെരുകിആക്രമണംകൂടാനാണ്സാധ്യത.
പെൺഈച്ചകകൾആണീച്ചകളെആകർഷിക്കുനതിനയിപുറപ്പെടുവിക്കുന്നഒരുരാസപദാർധമാണ്ഫിറമോൺ. പെൺഈച്ചകകൾപുറപ്പെടുവിക്കുന്നഫിറമോണിനുതുല്യമായരാസഘടനയുള്ളഫിറമോൺഉപയോഗിച്ചാണ്കെണികൾനിർമിക്കുന്നത്.
ഫിറമോൺകെണിനിർമ്മിക്കുന്നരീതി
6:4:1 എന്നഅനുപാതത്തിൽഇഥെൽആൽകഹോൾ, മീഥെൽയുജിനോൾ,മാലതയോൻഎന്നിവയോജിപ്പിച്ച്ചെറിയതടികഷ്ണങ്ങൾ 2 ആഴ്ചഇവയിൽമുക്കിവയ്ക്കുക.തുടന്നുഒരുപോളിത്തീൻകവറിൽഈതടികഷണംഇട്ട്വയ്ക്കുക .
പ്ലാസ്റ്റിക്കുപ്പികളിൽഈതടികഷ്ണംകെട്ടിതുക്കാവുന്നതാണ്.ഇതിനായിപ്ലാസ്റ്റിക്കുപ്പികളിൽഇരുവശങ്ങളിലായിസമാന്തരമായിജനാലകൾപോലെമുറിക്കുക. പോളിത്തീൻകവറിൽചെറിയതുളകൾഇട്ട്ഒരുനൂലിൽകോർത്ത്അടപ്പിൽനിന്നുംകെട്ടിയിടുക.ആണീച്ചകൾഈകെണിയിലേക്ആകർഷിക്കപെടുകയുംകീടനാശിനിഇവയെനശിപ്പിക്കുകയുംചെയുന്നു .



5 സെന്റ്നുഒരുകെണിഎന്നതോതിൽവയ്ക്കുക. 3 മാസത്തിലൊരിക്കൽകെണിമാറ്റികൊടുക്കുക. കാലാവധികഴിഞ്ഞഫിറമോൺകെണിമണ്ണിൽആഴത്തിൽകുഴിച്ചിടുക. കായപിടിക്കുന്നസമയംമുതൽകെണികൾഉപയോഗിച്ച്തുടങ്ങാം.
കായീച്ചകെണിയുടെഉപയോഗംകാരണംകായീചയുടെആക്രമണംഏറെകുറഞ്ഞതായികാണപെടുന്നു


                                                                                                   X¿mdm¡nbXv,

                                                                                                    Bcy Pn FÊv

No comments:

Post a Comment