"2012 BATCH RAWE INAUGURATED ON 22 jan 2016"

Friday, 8 April 2016

Control of red palm weevil using pheramone trap

sN¼³ sNÃnbpsS ssPhoI IoS നിയന്ത്രണം
tIcf¯nse {][m\ hnfbmb sX§ns\ B{Ian綠Hê {][m\ IoSamé sN¼³ sNÃn. Nph¶ \nd¯n Idp¯ æ¯pItfmSpw hcIsfmSpw IqSn ImWs¸Sp¶ Hê h­mWnXv.
sN¼³ sNÃnbpsS B{IaW e£W§Ä.
Ch sX§n³ XSnbn Zzmc§Ä D­mçIbpw B Zzc§fneqsS Xhn«p \nd¯nepÅ {ZmhIhpw sNÃn Nh¨ \mêIfpw ]pd¯v hcnIbpw sN¿pw.HmebpsS IS`mKw s\äpsI ]nfêI \Sp\m¼v hmSnt¸mhpI F¶nhbmWv aäp e£W§Ä.Nnet¸mÄ sX§n\I¯v ]pgp¡Ä Cêì Nhç¶ iÐw tIÄ¡mw.
sNÃnIsf ssPhoIabn നിയന്ത്രിക്കാനുള്ള Hê amÀKamWv ^ndtam¬ sIWn AYhm _¡äv sIWn.
sIWn \nÀanç¶ coXn.
Hê ¹mÌnIv _¡äv FSp¯v \mep `mK§fnembn P\meIÄ t]mse Zzmc§Ä D­mçI.tijw _¡änsâ ASn`mK¯v aqt¶m \mtem sNdnb kpjnc§fp­mçI, ഇങ്ങനെ ചെയ്താൽ കെണിയിൽ വെള്ളം കയറിയാൽ വാർത്തു കളയാം. ഇനി ബക്കറ്റിന്റെയും അടപ്പിന്റെയും പ്രതലത്തിൽ ഒരു ചാക്ക് ഒട്ടിച്ചു വെക്കുക, അതിനാൽ sN¼³ sNÃn കെണിയിൽ കയറിവരുമ്പോൾ വഴുതി വീഴുന്നത് തടയാം.ശേഷം ബക്കറ്റിന്റെ അടപ്പിൽ മദ്യഭാഗത്തായി ഒരു ദ്വാരം ഉണ്ടാക്കി ചെല്ലികളെ ആകർഷിക്കാൻ ഫിറമോൺ കെട്ടിയിടാം .ചെല്ലി ഫിറമോൺ മാർക്കറ്റിൽ ലഭ്യമാണ് .ഇനി ബക്കറ്റിൽ പുളിപ്പിച്ച കൈതച്ചക്ക ,കള്ള് ,കരിമ്പ് ,വഴപ്പഴം എന്നിവയിലേതെങ്കിലും ഇട്ടു വെക്കാം .
.ഇതിൽ രണ്ടോ -മൂന്നോ തുള്ളി മലത്തയോൻ എന്നാ കീടനാശിനി ഒഴിക്കാം .ശേഷം  ബക്കറ്റ് ഫിറമോൺ വച്ച അടപ്പ് വച്ച് അടക്കാം .ഇത്തരം കെണികൾ തൂക്കിയിടുകയോ കല്ലുകൾ ഉയർത്തി വച്ച് അതിന്മേൽ വെക്കുകയോ ചെയ്യാം. ^ndtam¬ ആകർഷിക്കപ്പെട്ടു വരുന്ന ചെല്ലികൾ ദ്വാരങ്ങളിലൂടെ ബക്കറ്റിൽ വീഴുകയും കീടനാശിനി ചേർത്ത ഭക്ഷ്യവസ്ത്തുക്കൾ തിന്നുമ്പോൾ ചത്തു പോവുകയും ചെയ്യുന്നു. ഒരു ഫിറമോൺ പാക്കറ്റ് ആറുമാസം വരെ ഉപയോഗിക്കാം, പക്ഷെ ഭക്ഷ്യവസ്ത്തുക്കൾ ഒരാഴ്ച്ച കൂടുമ്പോൾ മാറ്റികൊടുക്കണം .ഒരു ഹെക്ടറിന് രണ്ട് എന്ന തോതിൽ കെണി വെക്കാം.
കെണി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 തെങ്ങിൻ തോട്ടത്തിനു പുറമേയുള്ള പറമ്പുകളിൽ കെണികൾ വെക്കുക .ഇതു വഴി തോട്ടത്തിലേക്ക് ചെല്ലികൾ കടന്നു വരുന്നത് തടയാം .ഇത്തരം കെണികൾ ഒരു  പ്രദേശത്തെ എല്ലാ കർഷകരും  ഒന്നിച്ചു ഉപയോഗിക്കണം അല്ലെങ്കിൽ മറ്റു പറമ്പുകളിൽ നിന്നും ചെല്ലികൽ നമ്മുടെ പറമ്പിൽ എത്തി ആക്രമിക്കന്നുള്ള സാധ്യത ഉണ്ട്.          ഇങ്ങനെ കാര്യക്ഷമമായി കെണികൾ ഉപയോഗിച്ചാൽ നമ്മുടെ തെങ്ങുകളെ ചെമ്പൻ ചെല്ലിയുടെ ആക്രമത്തിൽ നിന്നും സംരക്ഷിക്കാം.
                                                                               
                                                                                                        തയ്യാറാക്കിയത്
                                                                                                                 ലയ .പി.കെ

No comments:

Post a Comment