am§bn \nìfaqeyhÀZ[nXDå\§Ä
മാമ്പഴത്തിര
ചേരുവകൾ
മാങ്ങപൾപ്പ്
-4 കപ്പ്
തേൻ -1 കപ്പ്
കറുവപ്പട്ട-
1 / 2 ടീസ്പൂൺ
ജാതിക്ക(പൊടിച്ചത് )-1 / 4 ടീസ്പൂൺ
ഗ്രാമ്പു
(പൊടിച്ചത് )-1 / 4 ടീസ്പൂൺ
തയ്യാറാക്കുന്നവിധം
മാങ്ങവൃത്തിയായികഴുകിതൊലികളഞ്ഞ്ചെറിയകഷ്ണങ്ങളായിമുറിച്ച്മിക്സിയിൽഅടിച്ചെടുക്കുക.അരിച്ചെടുത്തപൾപിലേക്ക്കറുവപ്പട്ട,തേൻ,ജാതിക്ക,ഗ്രാമ്പുഎന്നിവചേർത്തിളക്കുക. 1 / 4
ഇഞ്ചുകനത്തിൽസൂര്യപ്രകാശത്തിൽഉണക്കിയെടുക്കുക
.
മാങ്ങജാം
ചേരുവകൾ
മാങ്ങപൾപ്പ്-1
/ 2 കിലോ
പഞ്ചസാര
-250 ഗ്രാം
വെള്ളം
-200 മില്ലിലിറ്റർ
സിട്രിക്ആസിഡ്
-2 ഗ്രാം
കളർ -ഒരുനുള്ള്
തയ്യാറാക്കുന്നവിധം
പഞ്ചസാരവെള്ളത്തിൽലയിപ്പിച്ച്തിളപ്പിക്കുക.
പഞ്ചസാരലയിച്ചതിനുശേഷംമാങ്ങാപൾപ്പ്ചേർക്കുക.
ചെറുതീയിൽ 10 മിനിറ്റ്നേരംവേവിക്കുക .മിശ്രിതംകട്ടിയാകാൻതുടങ്ങുമ്പോൾതീയിൽനിന്നുംമാറ്റുക.
കളർചേർക്കുക.ചൂടോടെബോട്ടിലിൽനിറയ്ക്കുക.
മാങ്ങപുഡിംഗ്
ചേരുവകൾ
പഴുത്തമാങ്ങ
-4 -6
വെള്ളം -1
/ 2 കപ്പ്
ജെലാറ്റിൻ
-1 സ്പൂൺ
കണ്ടെൻസ്ഡമിൽക്ക്
-1 സ്പൂൺ
നാരങ്ങനീര്
-4 ടേബിൾസ്പൂൺ
തയ്യാറാക്കുന്നവിധം
ജെലാറ്റിൻവെള്ളത്തിൽകലക്കിഓവനിൽവച്ച്ലയിപ്പിച്ച്എടുക്കുക.
മാങ്ങതൊലികളഞ്ഞ്ചെറിയകഷ്ണങ്ങളായിമുറിക്കുക.
മുറിച്ചമാങ്ങഒരുമിക്സിയിൽനന്നായിഅരച്ച്പൾപ്പ്ആക്കുക
.മാങ്ങപൾപ്പ് ,കണ്ടെൻസ്ഡമിൽക്ക്,നാരങ്ങനീര്എന്നിവചേർക്കുക.ജെലാറ്റിനുമായികൂടിയോജിപ്പിച്ചു 2 മണികൂർഫ്രിഡ്ജിൽവച്ച്തണുപ്പിക്കുക.
മാങ്ങകാൻഡി
ചേരുവകൾ
മാങ്ങപൾപ്പ്-1 കപ്പ്
വെള്ളം -1
കപ്പ്
പഞ്ചസാര
-1 / 4 കപ്പ്
നാരങ്ങനീര്-1
-2 ടീസ്പൂൺ
തയ്യാറാക്കുന്നവിധം
മാങ്ങാപൾപ്പ്വെള്ളവുമായിയോജിപ്പിച്ച്
5 -8 മിനിറ്റ്തിളപ്പിക്കുക.തുടർന്ന്പഞ്ചസാരചേർത്ത്വീണ്ടും 5 - 8 മിനിറ്റ്തിളപ്പിക്കുക.അരിച്ചെടുത്തഈമിശ്രിതത്തിലെകുനാരങ്ങനീര്ചേർത്ത്തണുക്കാൻവയ്ക്കുക.3
-4 മണികൂർവരെഫ്രീസറിൽവച്ച്തണുപ്പിക്കുക.

X¿mdm¡nbXv
Bcy Pn FÊv
No comments:
Post a Comment