ടിഷ്യു കൾച്ചർ വാഴയുടെ കൃഷി രീതിയും പരിപാലനവും
ടിഷ്യു കൾച്ചർ
വാഴകൾ നടുമ്പോൾ ശ്രധികേണ്ട പ്രധാനം കാര്യമാണ് ചെടികൾ തമ്മിലുള അകലം .
ഇനങ്ങൾ :റോബസ്റ്റ :6*6m
നേന്ദ്രൻ :6*6m
നിലമൊരുക്കൾ :
മണ്ണ് നന്നായി ഇളകുക .രണ്ട് അടി നീളവും ,രണ്ടടിനീളവും ,അഴമുള തടങ്ങൾ എടുകുക .ഇതിലേക്ക് ജെ ചാണകം എന്നിവ
ഒരു തടത്തിൽ 15-20g ഗ്രാം എന്ന തോതിൽ ചേർകുക
.
നടീൽരീതി
വാഴ നടുന്നത്തിൻ മുന്നേ പോളിബാഗ് കീറികളയുക .വേരുകളെ ശല്യ പെടുത്ത രീതിയിൽ കുഴിയുടെ നടുക്ക് നടുക.
ജലസേചനം
ഒരു വാഴയ്ക്ക് 20 ലിറ്റർ വെള്ളമാണ് ആവശ്യമം
വളപ്രയോഗം :
ഒരു ചെടിക്ക് 180 ഗ്രാം നിട്രോജേൻ ,180 ഗ്രാം ഫോസ്ഫയിറ്റ് ,270 ഗ്രാം പൊട്ടാഷുമായി നൽകേണ്ടതാണ് .
വളങ്ങളെ എട്ട് തവണകളായി ചേർകെണ്ട്താണ്
ഒന്നാ മത്തേയും രണ്ടാമത്തെയും തവണ വളം ചേർക്കുമ്പോൾ ചെടിയിൽ നിന്ന 15-20 സെന്റിമീറെർ അകലെയാണ് ചേർകേണ്ട്താണ്
ഒന്നും മുപ്പതും അറുപതും ,തൊണ്ണൂറാ മത്തെയും ദിവസം ആര് കിലോ ചാണകവും 30 ഗ്രാം കടലപിണ്ണാകും 30 ഗ്രാം വെപ്പിൻപിണ്ണകുഒം 500 മില്ലി പന്ജഗവ്യേം ചെർകുക .
പരിപാലനം
കൃഷി ഇടങ്ങളിലെ കളകളൊക്കെ പറിച് മാറ്റുക .
വാഴ നട്ട് 90-100 ദിവസം വരെ മണ് ഇളക്കികൊടുക്കുക
കുല വന്ന് ഒരാഴ്ചകുളിൽ കൂംബ് മുറിച്ചുമാട്ടുക .
ടിഷ്യു കൾച്ചർ വാഴയുടെ കൃഷി രീതിയും പരിപാലനവും
സർഗ്ഗ.എസ്
No comments:
Post a Comment