"2012 BATCH RAWE INAUGURATED ON 22 jan 2016"

Sunday, 10 April 2016



\mfntIcw:kwcw`IÀs¡mcp apX¡q«v

   Ime¯ns\m¸w tImewamdWsa¶ ]gs©mÃns\ bmYmÀ°yam¡pw hn[¯n emWv tIctaJe \ho\km[yXIsf kzmbXzvam¡nsIm­ncnç¶Xv.amdp¶ PohnXssien¡ëkrXambn \mfntIc taJebnepw Ht«sd \qX\ kt¦XnI hnZyIÄ ISì h¶ncnçIbmWv.CXn\v D¯a DZmlcWamWv CPCRI ImkÀtKmSv IÀjIÀ¡mbn ]cnNbs¸Sp¯p¶ bന്ത്ര§Ä.

sImsIm km¸v NnsÃÀ
    sX§nsâ apIÄ`mK¯vXs¶ LSn¸n¡mhp¶ sImsIm km¸v NnsÃÀ \oc tiJcnç¶Xn\v hfsc Ffp¸amçì. sXÀsams¡mÄ D]sbmKn¨v D­m¡nbncnç¶ Cu D]IcW¯n   4ensäÀ I¸mknänbpÅ ¹mÌn¡v _mKv Cd¡n h¨ncnçIbmWv. Cu _mKnemWv \oc tiJcnç¶Xv.


ടെൻഡർ  കൊക്കോനട്ട്  പഞ്ച്  ആൻഡ്‌  കട്ട്  മെഷീൻ
     Cf\oÀ I«vsNbvsXSp¡m³ hfsc _p[nap«mWv.F¶mÂkvamÀ«mbn ടെൻഡർ  കൊക്കോനട്ട്  പഞ്ച്  ആൻഡ്‌  കട്ട്  മെഷീൻ ഉപയോഗിച്ച് മണിക്കൂറിൽ 120 തേങ്ങ വരെ പൊളിച്ചെടുക്കാം .പഞ്ചർ  ഉപയോഗിച്ച് ദ്വാരമുണ്ടാക്കി  അതിലൂടെ  സ്ട്രോ കടത്തി വെള്ളം കുടിക്കാനും സാധിക്കും .7 മുതൽ 8 മാസം  വരെ  പ്രായമുള്ള തേങ്ങകളാണ് ഈ മെഷീൻ ഉപയോഗിച്ച്  പഞ്ച് ചെയ്യുന്നത്‌ .ഏകദേശം 15000 രൂപയാണ് ഇതിന്റെ  വില.

സ്നോബോൾ ടെൻണ്ടർ  കൊക്കോനട്ട്  മെഷീൻ
       സ്നോബോൾ ടെൻണ്ടർ  കൊക്കോനട്ട്  മെഷീൻ ഉപയോഗിച്ച് ഇളനീർ കാമ്പ് ചിരട്ടയിൽ നിന്നും ബോൾ രൂപത്തിൽ തന്നെ വേർതിരിച്ചെടുക്കാൻ  സാധിക്കും .ഇന്ന് പല ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഇത്തരത്തിലുള്ള ബോളുകൾ കപ്പുകളിലാക്കി വിളമ്പുന്ന രീതി കണ്ടുവരുന്നുണ്ട് .


കൊക്കോനട്ട്  ചിപ്സ് സ്ലിസിംഗ് മെഷീൻ
   തേങ്ങ  ഉപയോഗിച്ച് സുഗമമായി ഉണ്ടാക്കാവുന്ന ഒന്നാണ് കൊക്കോനട്ട്  ചിപ്സ് .കൊക്കോനട്ട്  ചിപ്സ് സ്ലിസിംഗ് മെഷീൻ ഉപയോഗിച്ച് മണിക്കൂറിൽ 68 തേങ്ങ വരെ ചെതിയെടുക്കുന്നതിനു സഹായിക്കുന്നു .1mm കട്ടിയുള്ള ചെറിയ കഷ്ണങ്ങളാക്കിയ  തേങ്ങ 1 മണിക്കൂർ പഞ്ചസാരപ്പാനിയിൽ ഇട്ടുവച്ച  ശേഷം 65  ͒യിൽ 5 മണിക്കൂർ നിർജലീകരണം നടത്തി ഉണക്കിയെടുക്കണം .20 ഗ്രാം ചിപ്സ്ന് 20  രൂപയാണ്  വില.


കൊക്കോനട്ട്  ഡീഹസ്ക്കിഗ് മെഷീൻ

തെങ്ങ്  കയറാനും ,തേങ്ങ പൊളിക്കാനും ആളുകളെ കിട്ടാത്ത ഇക്കാലത്ത് കൊക്കോനട്ട്  ഡീഹസ്ക്കിഗ് മെഷീൻ വളരെ സഹയകരമാണ് .മെഷീൻ ഉപയോഗിച്ച് മണിക്കൂറിൽ 350 തേങ്ങ വരെ പൊളിച്ചെടുക്കാം. ഏകദേശം350000രൂപയാണ് ഇതിന്റെ  വില.

                              വെർജിൻ കൊക്കോനട്ട് ഓയിൽ വിപണി കീഴടക്കിയ മറ്റൊരുല്പ്പന്നമാണ് .നാളികേര പഞ്ചസാര,സ്നോബോൾ ഇളനീർ ,ചിപ്സ്  തുടങ്ങിയ നാളികേര ഉത്പന്നങ്ങൾ  നാളികേരത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നതിനും അതുവഴി ഭേദപ്പെട്ട  വില നേടുന്നതിനും സഹായിക്കുന്നു .

കൂടുതൽ  വിവരങ്ങൾക്കായ് സി .പി .സി .ആർ .ഐ  കാസർഗോഡുമായി  ബന്ധപ്പെടുക :04994-232894


X¿mdm¡nbXv: \nanj.Sn
12--- -.41 -.333

No comments:

Post a Comment