കുരുമുള കിലെ ദ്രുതവാട്ടത്തിന്തെ ജൈവിക നിയന്ത്രണ മാർഗങ്ങൾ
by NEENU JOSEPH
കേരളത്തിലെ
കൃഷിക്കാരുടെ പ്രധാന പ്രശ്നമാണ്
കുരുമുള കിലെ ദ്രുതവാട്ടം
ഇതിനെ ജൈവികമായി നിയന്ത്രിക്കാനുള്ള മാർഗങ്ങളാണ്
നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്
തോട്ടം ശുചിയാക്കുന്നതിനു
രോഗബാതിതമായ എല്ലാ കൊടികളും വേരോടെ
പിഴുത് കത്തിച്ചു കളയണം.വെള്ളക്ക്ട്ടുണ്ടാകുന്ന
സ്ഥലങ്ങളിൽ നീർ വാർച്ച
ഉറപ്പാക്കണം . ശക്തമായ മഴ മൂലം മണ്ണ് ഇലകളിലേക്ക്
തെറിച്ചു രോഗം പടരാതിരിക്കുന്നതിനു തോട്ടത്തിൽ
അവരാണ വിള ഉണ്ടായിരിക്കുന്നത്
നല്ലതാണു.കൂടാതെ ചെടിയുടെ ചുവട്ടിൽ
പുതയിട്ട്
കൊടുക്കുന്നതും നല്ലതാണു .മഴ ആരംഭിക്കുന്നതിനു മുൻപ്
മണ്ണിൽ പടര്ന്നു
വളരുന്ന ചെ
ന്ത ലകൾ മുറിച്ചു മാറ്റുകയോ തന്ഗുമരത്തോട് ചേർത്തു കെട്ടുകയോ
വേണം .തന്ഗുമരങ്ങളുടെ കൊന്പു കോതി സൂര്യ പ്രകാശം ലഭ്യമാക്കുക
. പുതുമഴയോടെ കൊടിയൊന്നിനു 1 കി ലോഗ്രം
കുമ്മായവും നാലാ ഴ്ചയ്ക്ക് ശേഷം 2 കി
ലോഗ്രം വേപ്പിൻ പിണ്ണാക്കും ചേർത്ത്
കൊടുക്കുന്നത് നല്ലതാണു .
കാലവർഷം തുടങ്ങിയതിനു ശേഷം ഒരു മീറ്റർ
വ്യാസത്തിൽ,തടമെടുത്ത് ഒരു കോടിയ്ക്ക്
5-10 ലിറ്റർ എന്ന തോതിൽ 1%ബോർഡോ മിശ്രിതം
ഒഴിച്ച് മണ്ണ് കുതിർക്കുക ഈ
മിശ്രിതം ഇലകളിലും തളിക്കാവുന്നതാണ്
തുലവർഷം ആരംഭിക്കുന്നതിനു മുൻപും മഴ
നീണ്ടു നിൽക്കുകയാണെങ്കിൽ മൂന്നാമതൊരു തവണകൂടി ഒക്ടോബറിൽ
തളിക്കാവുന്നതാണ്
കാലവര്ഷം തുടങ്ങിയതിനു ശേഷം
തടമെടുത്ത്.5% അകോമിൻ
ഒരു കോടിയ്ക്ക് 5-10 ലിറ്റർ
എന്ന തോതിൽ കടയ്ക്കൽ
ഒഴിച്ച് കൊടുക്കണം .ചെടിയുടെ പ്രായമനുസരിച്ച്
ലായനിയുടെ അളവ് വ്യത്യസപ്പെടുത്താം .തുലവർ
ഷം ആരംഭിക്കുന്നതിനു മുൻപും മഴ
നീണ്ടു നിൽക്കുകയാണെങ്കിൽ മൂന്നാമതൊരു തവണകൂടി ഒക്ടോബറിൽ
തളിക്കാവുന്നതാണ് ഇലകളിൽ
കറുത്ത അഴുകൾ കാണുകയാണെങ്കിൽ .3% അകോമിൻ
ഇലകളിൽ തളിക്കാവുന്നതാണ്
2% വീര്യമുള്ള സ്യുഡമോ ണാസ് ലായനി
മണ്ണിൽ കുതിർക്കുകയോ
ഇലകളിൽ തളിക്കുകയോ ചെയ്യാം . 250 ഗ്രാം
സ്യുഡോ മോ ണാ
സ്750 മി. ലി.
വെള്ളത്തില കലക്കി തൈകൾ 20 മിനിട്ട് നടുന്നതിന് മുൻപ്
മുക്കി വെയ്ക്കുക വെയ്ക്കുക . വേപ്പിൻ
പിണ്ണാക്കും ചാണകവും ചേർന്ന മിശ്രിതത്തിൽ വംശ
വർദ്ധന നടത്തിയ
ട്രൈക്കൊടെർമ ഒരു കോടിയ്ക്ക്
കിലോഗ്രാം എന്ന
തോതിൽ ഇട്ടു കൊടുക്കുക . ദ്രുതവാട്ടം
മൂലം തോട്ടത്തിലെ 50-60-% ചെടികളും
നശിക്കുകയാണെങ്കിൽ മുഴുവ
ൻ കൊടികളും മാറ്റി പുതിയവ നടണം
.
No comments:
Post a Comment