"2012 BATCH RAWE INAUGURATED ON 22 jan 2016"

Wednesday, 4 May 2016



                                                                   മുത്തുച്ചിപ്പി കൃഷി
                                                                                 
                                                             By NEENU JOSEPH
 

പ്രകൃതിയിലെ പരിപൂർ ണ്ണ മായ  ഒരു  സൃഷ്ട്ടിയാണ് മുത്തു . മുത്തിന് അതിൻറെ താ   സൗന്ദര്യവും  ,നിറവും, തിളക്കവും ,വിലയുമുണ്ട് .
                                                 ചെറുകിട സംരംഭം എന്നാ നിലയിൽ  വീട്ടമ്മമാർക്ക് ആദായമുണ്ടാക്കാൻ യോജിച്ച കൃഷിയാണ്  മുത്തുച്ചിപ്പി . സിമൻറ്  ടാങ്ക് മുതൽ പുരയിടത്തിലെ കുളങ്ങൾ വരെയും കൃഷി നടത്താവുന്നതാണ് . കൃഷിയ്ക്ക് ഉപയോഗിക്കുന്ന ടാങ്ക് അല്ലെങ്കിൽ കുളം , വെള്ളത്തിന്റെ ഗുണമേന്മ ഉപയോഗിക്കാൻ അനുയോജ്യമായ ഇനവും തീറ്റയും , പരിപാലനം, വിപണി, എന്നിവയാണ് ഇതിൽ ശ്ര ദ്ധി ക്കേണ്ടത്.
                                                                    കേരളത്തിലെ പുഴകൾ പ്രധാനമായും മൂന്നു  ഇനങ്ങളിലുള്ള ശു ക്തി  മൽസ്യങ്ങളാൽ  സമൃദ്ധമാണ്  .ലാമെല്ലി ടെൻസ് , പരേസിയ , എന്നീ ഇനങ്ങളിൽ  ഉള്ളവയാണ് ഇവ .
                                       കൃഷിയ്ക്ക് ഉപയോഗിക്കുന്ന വെള്ളത്തിൻറെ ഗുണമേന്മ  പ്രധാനമാണ് . ടാങ്കിൽ മുത്തു ചിപ്പികൃഷി   ചെയ്യുന്നതിന് ടാപ്പിലെ വെള്ളം മുതൽ കുഴൽ കിണറിലെ വെള്ളം വരെ ഉപയോഗിക്കാവുന്നതാണ് . എന്നാൽ ഇവ  കൃഷിയ്ക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കണം . വെള്ളത്തിന്റെ  ഏഴിനും എട്ടിനും ഇടയിലാക്കി ,താപനില , 15-25 ഡിഗ്രിയായി ക്രമീകരിച്ചു വേണം മുത്തുച്ചിപ്പി നിക്ഷേപിക്കാൻ . ഇത്തരത്തിലുള്ള കുളത്തിന് മൂന്നു മീറ്റർ വരെയേ ആഴമുണ്ടാകാവൂ.
                                              ശുക്തി മത്സ്യങ്ങളുടെ വളർ ച്ചയെ  തടസ്സപ്പെടുത്തുന്ന മറ്റു ജീവികളെ കുളത്തില നിന്ന് ഒഴിവാക്കേണ്ടതാണ് . സൂഷ്മ ജീവാണു ക്കൾ , സ്പൈരുലിന , ക്ലോരെല്ല , വിവിധ വര്ന്നങ്ങളിലുള്ള സമുദ്ര തൃ ങ്ങൾ  എന്നിവ തീറ്റയായി നല്കാവുന്നതാണ് . രാസവളങ്ങളും ഇവയുടെ വളർ ച്ചയ്ക്ക് നല്കാവുന്നതാണ്. ശുക്തി മത്സ്യങ്ങളുടെ ഇനവും , പ്രായവും , സീസണും അനുസരിച്ച് തെട്ടയുടെ അളവ് ക്രമീകരിക്കാവുന്നതാണ് .
                                                     വിപണിയാണ് അടുത്തതായി ശ്ര ദ്ധി ക്കേണ്ടത് .    ഇന്ത്യൻ  വിപണിയിലും മുത്തു ചിപ്പിക്ക്  ആവശ്യക്കാർ റെയാണ് .ഇന്നു  മുത്തു ചിപ്പിക്കൃഷി  ചെറു കിട കര്ഷകന് പ്രതീക്ഷയുണ ർത്തു ന്ന  ഒരു സംരംഭമായി വളരുകയാണ് . കൃഷി തുടങ്ങുന്ന തി നു ചി ലവേറിയ  സാങ്കേതിക വിദ്യകൾ ആവശ്യമില്ല എന്നതും ആകരർ ഷണീ യമാണ്.  അല്പം   സ്ഥ ലവും  കൃഷിയ് ക്കാ ശ്യമായ പ്രാ മിക അറിവും നേടിയാൽ ആർക്കും  വിജയകരമായി ചെയ്യാവുന്ന ഒന്നാണ്   മുത്തുച്ചിപ്പി കൃഷി .

No comments:

Post a Comment