"2012 BATCH RAWE INAUGURATED ON 22 jan 2016"

Friday, 11 March 2016


തെങ്ങോലപ്പുഴുവിന്റെ ആക്രമണം(black headed caterpillar)



ഓലകൾ കൂട്ടമായി ഉണങ്ങുന്നതാണ് ലക്ഷണം. തെങ്ങോലകൾ പരിശോധിച്ചാൽ ചിതൽ അറകളുടെ സാമ്യതയുള്ള അറകളിൽ പുഴുക്കളെ കാണാം. അടിയന്തിര നടപടികൾ കഷകർ സ്വീകരിക്കണം. ഉണങ്ങിയ ഓലകൾ വെട്ടിമാറ്റി കത്തിക്കണം. തുടർന്ന് കീടനാശിനി തളിക്കണം. പിന്നീട്ട് എതിർ പ്രാണികളെ വിട്ട് നിയന്ത്രണം സാദ്ധ്യമാക്കാം.

 

No comments:

Post a Comment