പച്ചക്കറിയിലെ വിഷമകറ്റാൻ
കറിവേപ്പില
കമ്പോളത്തിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകൾ തണ്ടിൽ നിന്നും ഊരിയെടുത്ത് ടാപ്പ് വെള്ളത്തിൽ ഒരുമിനിറ്റ് നേരം നന്നായി ഉലച്ച് കഴുകിയ ശേഷം 15 മിനുട്ട് നേരം പുളിവെള്ളത്തിൽ മിക്കി വെയ്ക്കണം. ഈർപ്പം ഇല്ലാതെ ഇഴയകലമുള്ള തുണിസഞ്ചിയിലോ അടപ്പുള്ള പ്ലാസ്റ്റിക് കണ്ടെയിനറിലോ സ്റ്റീൽ പാത്രത്തിലോ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.